സംസ്ഥാന ശാസ്ത്രരംഗം ഭാരവാഹികള്‍, 14
ശാസ്ത്രരംഗം ജില്ലാകോര്‍ഡിനേറ്റര്‍മാര്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ്, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നീ നാലുമേഖലകളുടെ സംസ്ഥാന സെക്രട്ടറിമാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ 2019 ആഗസ്റ്റ് 31 ന് തൃശൂര്‍ പൂരം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ച് നടന്ന സംസ്ഥാനതല യോഗത്തില്‍ പങ്കെടുത്തു.
ശാസ്ത്രരംഗം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ.അലി ഇക്‍ബാല്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്രീ. ആര്‍.എസ്.ഷിബു എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു










No comments:
Post a Comment